മൂലവട്ടം: സുന്ദർഭവനിൽ പരേതനായ സുന്ദർരാജന്റെ മകൻ അനിൽകുമാർ (51) നിര്യാതനായി. ഭാര്യ: ജയമോൾ നെടുംകുന്നം ചെറുകരതാഴയിൽ കുടുംബാംഗം. മക്കൾ: അജയ്, അഭിരാമി. മരുമകൻ: അരുൺ. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.