valentines-day

പ്രണയിനികൾക്കായി ചുവന്ന ഹൃദയങ്ങൾ..., വാലൻന്റൈൻസ്‌ ദിനാഘോഷണങ്ങൾക്കായി കോട്ടയം തിരുനക്കരയിലെ സ്റ്റോഴ്സിൽ വിൽപ്പനക്കെത്തിയ ചുവന്ന ഹൃദയങ്ങളും ടെഡി ബിയർ ബൊമ്മകളും. നാളെയാണ് വാലൻന്റൈൻസ്‌ ദിനം.