പാലാ പുലിയന്നൂർ തെക്കുംമുറി ഗായത്രീ സെൻട്രൽ സ്കൂൾ ആൻറ് ജൂനിയർ കോളജിൽ കേരളകൗമുദിയും കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പാലായും ചേർന്ന് നടത്തിയ അഗ്നി സുരക്ഷാ സെമിനാറിൽ വിദ്യാർത്ഥികൾക്ക് അഗ്നിശമന ഉപകരണത്തിന്റെ പ്രവർത്തനം കാണിച്ച് കൊടുക്കുന്നു
പാലാ പുലിയന്നൂർ തെക്കുംമുറി ഗായത്രീ സെൻട്രൽ സ്കൂൾ ആൻറ് ജൂനിയർ കോളജിൽ കേരളകൗമുദിയും കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പാലായും ചേർന്ന് നടത്തിയ അഗ്നി സുരക്ഷാ സെമിനാറിൽ വിദ്യാർത്ഥികൾക്ക് എൽ.പി.ജി ഗ്യാസ് കുറ്റിക്ക് തീപിടിച്ചാൽ കെടുത്തുന്ന രീതി കാണിച്ച് കൊടുക്കുന്നു