kob-thomas

പാലപ്ര : പുതുപ്പറമ്പിൽ പി.എസ്.തോമസ് (തൊമ്മച്ചൻ-88) നിര്യാതനായി. ഭാര്യ മറിയക്കുട്ടി കുന്നോന്നി കൊച്ചുപുരയിൽ കുടുംബാംഗം. മക്കൾ : ജോസ്,ബാബു,ബിജു. മരുമക്കൾ: മേരിക്കുട്ടി താഴത്തുവരിക്കയിൽ (മന്നം), മേഴ്‌സി നീറുവേലിൽ (ചിറക്കടവ്), സീന പ്ലാവനാക്കുഴിയിൽ (എരുത്വാപ്പുഴ). സംസ്‌കാരം ഇന്ന് 10 ന് പാലപ്ര വിമലമാതാ പള്ളിയിൽ.