ആർപ്പൂക്കര: പഞ്ചായത്തിലെ കെട്ടിട നികുതി അടക്കാൻ കരിപ്പൂത്തട്ട് നവോദയം ഗ്രന്ഥശാലയിൽ ഇന്ന് രാവിലെ 10.30 മുതൽ 3വരെ ക്യാമ്പ് കളക്ഷൻ നടത്തും. ഏതു വാർഡുകാർക്കും നികുതി അടയ്ക്കാം.