kob-mathayi

പള്ളിക്കത്തോട് (അരുവിക്കുഴി) : ആനിക്കാട് പൂവക്കുളത്ത് മത്തായി (98-റിട്ട.അദ്ധ്യാപകൻ ) നിര്യാതനായി. എറകോന്നിവയലിൽ കുടുംബാംഗം. ഭാര്യ : പരേതയായ അന്നമ്മ മത്തായി. കൊക്കാവയലിൽ നെടുംകുന്നം കുടുംബാംഗം. മക്കൾ : പി.എം.സഖറിയാസ് (റിട്ട.അദ്ധ്യാപകൻ), ബേബിക്കുട്ടി മാത്യു. മരുമക്കൾ : ഗ്രേസമ്മ (റിട്ട.ടീച്ചർ), ആൻസമ്മ. സംസ്കാരം നാളെ 10.30 ന് മുഴൂർ സെന്റ് മേരീസ് പള്ളിയിൽ.