kob-bhavani

വെള്ളൂത്തുരുത്തി : തെക്കേമുറിയിൽ പരേതനായ നാരായണന്റെ ഭാര്യ ഭവാനി (97 )നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30 ന് എസ.എൻ.ഡി.പി യോഗം വെള്ളൂത്തുരുത്തി ശാഖാ ശ്മശാനത്തിൽ. തുരുത്തി കൂമ്പാടി കുടുംബാംഗമാണ്. മക്കൾ: ചന്ദ്രൻ, ദിനേശൻ, അമ്മുക്കുട്ടി, യശോധരൻ, കൃഷ്ണൻകുട്ടി ,വിശ്വൻ. മരുമക്കൾ: ശാന്തമ്മ ,ഓമന ,സുകുമാരൻ,വിമല ,വിജയമ്മ, ബിന്ദു.