kob-mohanan

കോത്തല: കുഴിയിൽ മോഹൻ കെ.കെ. (64) റിട്ട. ഇ.പി.എഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.ഇ.പി.
എഫ്.യു. മുൻ ജനറൽ സെക്രട്ടറി, സി.പി.എം. കോത്തല ലോക്കൽ കമ്മിറ്റിയംഗം കേരള കർഷക സംഘം മേഖലാ പ്രസിഡന്റ്, ബാല സംഘം മേഖലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജഗദമ്മ (റിട്ട. കുമാരനല്ലൂർ സ‌ർവീസ് സഹകരണ ബാങ്ക്) ചക്കാംപുഴയിൺ കുടുംബാംഗമാണ്. മകൻ: മനുമോഹൻ. മരുമകൾ:
ആവണി ജെയിൻ (പുലിക്കുട്ടിശ്ശേരി).