ചെറുവള്ളി : ഗവ.എൽ.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ഇന്ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. പ്ലസ്ടു, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് യോഗ്യത വേണം. കെ.ടെറ്റ് യോഗ്യതയു ള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.