കുറിച്ചി: പിടികപറമ്പിൽ പുരുഷോത്തമന്റെ ഭാര്യ സുമതി (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3ന് വിട്ടുവളപ്പിൽ കുറിച്ചി കുന്നുംപുറം കുടുംബാംഗമാണ് മക്കൾ: ബിജുമോൻ (ഡ്രൈവർ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്), ബിജി (കെ.എസ്.എഫ്.ഇ.പരുത്തുംപാറ). മരുമക്കൾ: ഇത്തിത്താനം പുതു പറമ്പിൽ അനിൽകുമാർ, വിനുമോൾ.