kob-thresiamma-varghese-

ഫാത്തിമാപുരം: പുളിങ്കുന്ന് കായൽപ്പുറം മൂത്തേടം പരേതനായ വക്കച്ചന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (തങ്കമ്മ88) നിര്യാതയായി. സംസ്‌കാരം 15.02.2020 (ശനി) 3 മണിക്ക് ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളി സെമിത്തേരിയിൽ. ചങ്ങനാശേരി പോത്തോട് കൊച്ചുപറമ്പ് കുടുംബാംഗമാണ്. മക്കൾ: പരേതനായ തങ്കച്ചൻ, പൊന്നമ്മ, ജൈനമ്മ, എൽസമ്മ, മോനിച്ചൻ, സോയപ്പൻ. മരുമക്കൾ: പരേതനായ ബാബു നല്ലൂർ പായിപ്പാട്, സജി മുപ്ര കുറിച്ചി, സിബിച്ചൻ മുക്കാട്ടുകാവുങ്കൽ തോട്ടയ്ക്കാട്, സുനി, മിനി.