നെടുമുടി: പൊങ്ങ കുറുപ്പശ്ശേരി പി. ഡി. വിജയൻ (കുഞ്ഞുമോൻ,66) നിര്യാതനായി. ഭര്യ: ലീലാമ്മ കുടമാളൂർ ചിറപ്പുറത്ത് കുടുംബാംഗമാണ്. മകൻ: വിജിത്ത് വി. കെ. (മസ്കറ്റ്). മരുമകൾ: അഞ്ജലി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച്ച് 9 ന്.