kob-deavasya

അയർക്കുന്നം: കൊടിഞ്ഞാമറ്റം ദേവസ്യ റഫായേൽ (80) നിര്യാതനായി. ഭാര്യ: റോസമ്മ അയർക്കുന്നം പെരിയോർക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: കെ. എസ്. ജോസ് (സി.പി. എം. ലോക്കൽ കമ്മിറ്റി മെമ്പർ), മാത്യു (ദീപിക), സജി. മരുമക്കൾ: ഷീബ,സജിനി,രമ. സംസ്ക്കാരം ഇന്ന് 8.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.