കോട്ടയം: തിരുനക്കര മധുരവീട്ടിൽ പരേതനായ പി. എച്ച്. അബ്ദുൽ ഹമീദിന്റെ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പള്ളം) ഭാര്യ ഉസൈബ (76, റിട്ട. കെ.എസ്.ഇ.ബി, പള്ളം) നിര്യാതയായി. ഖബറടക്കം ഇന്ന് 10 ന് കോട്ടയം താജ് ജുമാ മസ്ജിദിൽ. മക്കൾ: റുബിയാത്ത്, യാസ്മിൻ, ഫൗസിയ, സുൽഫത്ത്, സുമി. മരുമക്കൾ: വി കെ ഷറഫുദ്ദീൻ (ഷറഫിയ, കുമ്മനം), മുഹമ്മദ് സ്വാലിഹ് (സൗദി), നിസാർ ആലപ്പുഴ, സക്കീർ ഹുസൈൻ എംആർഎഫ് വടവാതൂർ, ശിഹാബുദീൻ കുമ്മനം.