കുമരകം : വായിത്ര വി. പി. സ്റ്റീഫൻ (84) മുംബൈയിൽ നിര്യാതനായി. സംസ്ക്കാരം നാളെ സഹോദരൻ ജോണിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: പരേതയായ ആനി സ്റ്റീഫൻ കോട്ടയം അക്കരെ കുന്നുംപുറത്തു കുടുംബാംഗമാണ്. മക്കൾ : സ്റ്റീവ്, കോശി, ജോസഫ്. മരുമക്കൾ: മഞ്ചു, സിജി, റേച്ചൽ.