മറവൻതുരുത്ത്: പാലാംകടവ് തോട്ടാരത്ത് പരേതനായ ശ്രീധരന്റെ ഭാര്യ മാധവി (93) നിര്യാതയായി. തലയോലപ്പറമ്പ് കരത്തേൽ കുടുംബാംഗമാണ്. മക്കൾ: ഹരിദാസ്, ആനന്ദവല്ലി, നടേശൻ, മോഹനൻ, ദിനേശൻ, പരേതയായ ഷൈലജ, ഗീത. മരുമക്കൾ: തങ്കമ്മ, സഹദേവൻ, റജിമോൻ, സീന, ഗീത, വേണു, ഗീതാഹരി. സംസ്ക്കാരം നടത്തി.