തലയോലപ്പറമ്പ്: വട്ടംങ്കണ്ടത്തിൽ പരേതനായ ജോർജ് ആഗസ്തിയുടെ ഭാര്യ എത്സമ്മ (84) നിര്യാതയായി. മക്കൾ: ടെസിയമ്മ, സോണി, സജി. മരുമക്കൾ: കുഞ്ഞുമോൻ, സുജ. സംസ്ക്കാരം ഇന്ന് 3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.