kob-ealikutty-jpg

ഈരാറ്റുപേട്ട തീക്കോയി മനയാനിക്കൽ പരേതനായ എം റ്റി വർക്കിയുടെ (വർക്കിച്ചൻ ) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9.30 ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഞ ള്ളം പുഴ കുടുംബാംഗമാണ്. മക്കൾ: എം വി ജോസഫ് (അപ്പച്ചൻ ), ജോർജ് ( തോമാച്ചൻ), സിസ്റ്റർ മരിയ എം എസ് ജെ ,( ഫാത്തിമ ഹോസ്പ്പിറ്റൽ' ലക്‌നോ), ആലീസ്, റോസമ്മ, മിനി, രാജി. മരുമക്കൾ: പരേതയായ വത്സമ്മ, ( തേവർ കാട്ട്, ചങ്ങനാശ്ശേരി) പരേതയായ റോസിലി (ചക്കു പുരയ്ക്കൽ, ചങ്ങനാശ്ശേരി), സാലിമ്മ (കവലയ്ക്കൽ, ചമ്പക്കുളം ), സണ്ണിച്ചൻ (മണ്ടകപ്പള്ളിൽ,കാവാലം), കുഞ്ഞച്ചൻ (പേരക്കാട്ട്, ഭരണങ്ങാനം പാലാ) ഡോ. വീ ജെ ജോസഫ് (പ്രിൻസിപ്പാൾ മാർ അഗസ്തി നോസ് കോളജ് ,രാമപുരം ,പാലാ) ബെന്നി (പ്ലാത്തോട്ടം ,അരുവിത്തുറ).