kob-ebin

കാഞ്ഞിരപ്പള്ളി : തടവനാൽ പരേതനായ ജോസഫ് ടി. വി.. (ബേബി ) യുടെ മകൻ എബിൻ ജോസഫ് (19) നിര്യാതനയി. സംസ്‌കാരം ഇന്ന് 9 ന്കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ. മാതാവ് : ചിന്നമ്മ ജോസഫ് ( കൈതത്തറ, തമ്പലക്കാട് ) സഹോദരങ്ങൾ : ബെന്നി ജോസഫ് (പ്രൊ. എസ്.ബി. കോളേജ്, ചങ്ങനാശേരി )
ബിപിൻ ജോസഫ് (ടീച്ചർ,സെന്റ് സേവിയേഴ്‌സ് സ്‌കൂൾ)