kob-fathima

ചങ്ങനാശ്ശേരി: വടക്കേ പുതുപ്പറമ്പിൽ പരേതനായ സെയ്തു മുഹമ്മദ് റാവുത്തറുടെ (കാറ്റ് സെയ്ത് ) ഭാര്യ ഫാത്തിമ ബീവി(85) നിര്യതയായി. ഖബറടക്കം ഇന്ന് 10 ന് പുതൂർ പള്ളി ഖബർ സ്ഥാനിൽ. മക്കൾ: സുബൈദ സെയ്ത്, ഷെരീഫ ഹനീഫ, ജമീല ഷരീഫ്, അക്ബർ, അബ്ദുൽ സലാം, അബ്ദുൽ റഹീം, ബീനാ കരീം. മരുമക്കൾ: സെയ്തുമുഹമ്മദ്( കങ്ങഴ), പരേതനായ ഹനീഫ(കങ്ങഴ), ഷെരീഫ്(ചങ്ങനാശ്ശേരി), കരീം(ആലുവ), തസ്‌ലിം, റഹ്മത്ത്, ഷെജില.