kob-v-v-ponnamma-70-

നെടുംകുന്നം : നെടുംകുന്നം ചെറുശ്ശേരിൽ പരേതനായ വേലുക്കുട്ടൻ നായരുടെ മകൾ വി. വി. പൊന്നമ്മ (70 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.