kob-devasia-jpg

എരുമേലി : കാടാശ്ശേരിൽ കെ. സി. ദേവസ്യ(ദേവസ്യ 82 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ എലിക്കുളം വെമ്പാല കുടുംബാംഗമാണ്. മക്കൾ : ജാൻസി (ആലഞ്ചേരിൽ അതിരമ്പുഴ ), ജെയ്‌സി കൊണ്ടാട്ടു പറമ്പിൽ (തീക്കോയി ), ജിൻസി വടശ്ശേരി(ചേറ്റുകുഴി ), ജോബി (എലൈറ്റ്‌ബേക്കറി ,എരുമേലി ). മരുമക്കൾ: അനിൽ ആലഞ്ചേരിൽ(അതിരമ്പുഴ ), ടോമി (കൊണ്ടാട്ടു പറമ്പിൽ തീക്കോയി ), സ്മിതജോബി ( കിഴക്കേൽ വെച്ചൂച്ചിറ,കൊല്ലമുള ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ).