kob-loosy-jaims-67

കരിമ്പാനി: തൊട്ടിയിൽ പരേതനായ ജെയിംസിന്റെ ഭാര്യ ലൂസി ജെയിംസ് (67) നിര്യാതയായി. കുടുമാളൂർ കുന്നത്തുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷൈനി, ബിനോയി, ബീന, മായ. മരുമക്കൾ: ബിജി, ജോസ്, ദീപ, വിനോയി, ജോജോ. സംസ്ക്കാരം നാളെ 10 ന് കരിമ്പാനി ദിവ്യകാരുണ്യ ദേവാലയത്തിൽ.