കോതനല്ലൂർ: പ്ലാവുവെച്ചതിൽ പി.ഡി. ജോസഫ് (ടോമി, 54) നിര്യാതനായി. ഭാര്യ: ഡെയ്സി തലയോലപ്പറമ്പ് പാലച്ചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: ടിറ്റോ, ബ്രദർ ടോണി, ടീന, ടിൻസ്, ടിനോ. സംസ്ക്കാരം ഇന്ന് 11.30 ന് കോതനല്ലൂർ കന്തിശങ്ങളുടെ ഫൊറോന പള്ളിയിൽ.