കോതനല്ലൂർ: മുന്നാർവേലിൽ ഗർവ്വാസീസിന്റെ (പാപ്പച്ചൻ) ഭാര്യ മേരി ഗർവ്വാസീസ് (70) നിര്യാതയായി. കുറുമുള്ലൂർ വഴയപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ജോർജ്, ബിന്ദു (എല്ലാവരും ഡൽഹി). മരുമക്കൾ: ഷേർളി, ബിനു, സിബി. സംസ്ക്കാരം ഇന്ന് 2.30 ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ.