പായിപ്പാട്: കാരുകൊട്ടാൽ പുത്തൻപുരയിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ഗൗരിയമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, സുകുമാരൻ നായർ (റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി), പരേതയായ രാധാമണി. മരുമക്കൾ: ലീലാമണി, സോമവല്ലി, പരേതനായ വിക്രമൻ നായർ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.