kob-narayankutty

പുതുപ്പള്ളി: ഇഞ്ചക്കാട്ട്കുന്ന് ഉള്ളാട്ടുശ്ശേരിൽ പരേതനായ നീലകണ്ഠൻ ആചാരിയുടെ മകൻ കെ. എൻ. നാരായണൻകുട്ടി (66) നിര്യാതനായി. ഭാര്യ: ദേവയാനി തിരുവല്ല പ്ലാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ വേണു, അനീഷ്, പ്രശാന്ത്. മരുമക്കൾ: ആശ, രേഷ്മ, ആതിര. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.