kob-mariyamma

എസ്. എൻ. പുരം: പുല്ലാട്ട് പാണാപറമ്പിൽ പരേതനായ പി. ടി. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (96) നിര്യാതയായി. മക്കൾ: കുഞ്ഞൂഞ്ഞമ്മ, പാസ്റ്റർ പി. സി. തോമസ്, പി. സി. മാത്യു, മോൾ, മോൻ, പി.സി. കുറിയാക്കോസ് (ബി. എസ്. എൻ. എൽ). മരുമക്കൾ: പരേതനായ ചുമ്മാർ, അമ്മിണി, ശോശാമ്മ, ലീലാമ്മ, സിസിലി. സംസ്ക്കാരം നാളെ 12 ന് ഇലകൊടിഞ്ഞി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.