kob-thomas-mathew

വിളക്കുമാടം: ചമ്പക്കര തോമസ് മാത്യു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വിളക്കുമാടം സെന്റ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസി വെള്ളികുളം തടിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, ജിൻസ്, റിൻസ്.