പായിപ്പാട്: നാലുകോടി മാമ്പള്ളിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, ശോഭന, ശ്യാമള. മരുമക്കൾ: രമ, രാധാകൃഷ്ണൻ, അനിൽ.