ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് ചെത്തിമറ്റത്തിൽ പരേതനായ ടോം ടി. യുടെ മകൻ ലെനു ടി. (49) നിര്യാതനായി. ഭാര്യ: അനീഷ. മക്കൾ: നയനിക, നിവേദ. സംസ്ക്കാരം ഇന്ന് പെരുന്നയിലുള്ള സഹോദരൻ ഫിനുവിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചങ്ങനാശ്ശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.