ചങ്ങനാശേരി: അങ്ങാടി കരിങ്ങട പരേതനായ കെ.റ്റി. സെബാസ്റ്റ്യന്റെ (കുട്ടപ്പായി) ഭാര്യ റോസമ്മ സെബാസ്റ്റ്യൻ (ഒറോമ്മ, 85) നിര്യാതയായി. ചങ്ങനാശേരി മാറാട്ടുകളം കുടുംബാംഗമാണ്. സംസ്‌കാരം നാളെ 4 ന് അങ്ങാടിയിലുളള വർക്കിച്ചൻ കരിങ്ങടയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.