kob-kurian-74-jpg

കല്ലിശേരി: നെടുവേലി പള്ളത്ത് പരേതനായ എൻ.ഐ. പോത്തന്റെ മകൻ എൻ.പി. കുര്യൻ (കുഞ്ഞുമോൻ,74) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് കല്ലിശേരി സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളിയിൽ. ഭാര്യ: വത്സമ്മ നീലംപേരൂർ പയ്യംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: പ്രിജി(കാനഡ), പ്രിജിത (ഡി.ഡി.ആർ.സി. ലാബ്). മരുമക്കൾ: മെർലിൻ (കാനഡ), റോമി (കുവൈറ്റ്).