പൊൻകുന്നം: കൊച്ചറയ്ക്കൽ അഗസ്റ്റിൻ(അപ്പച്ചൻ90) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ മേരികുളം പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജയിംസ്, ബിനോയി (സൗദി), ജസ്സി, സോയി, ഡെയ്‌സി, ആൻസി, ജോയി, പരേതയായ മേരി. മരുമക്കൾ: ഫിലോമിന വെളിയന്നൂക്കാരൻ, മൂവാറ്റുപുഴ (കാനഡ), സോളി തേവാരിൽ, ഇടപ്പള്ളി (കാനഡ), ഷൈനി (അയ്മനംകുഴിയിൽ, പാറമ്പുഴ), ജയ്‌സ്പുതുപ്പറമ്പിൽ, തമ്പലക്കാട് (യു.കെ.), ഷാജി മറ്റപ്പള്ളിൽ, പൂവരണി (യു.കെ.), സണ്ണി പാലയ്ക്കൽ, ശാന്തിഗ്രാം (ന്യൂഡൽഹി), ജോമോൻ (വാവോലിൽ, വാളക്കയം), ക്രിസ്റ്റി വടാന, ചേർപ്പുങ്കൽ (യു.എസ്.എ.), പരേതനായ ജോർജ് (കൈതോലിൽ, നെടിയശാല). സംസ്‌കാരം ബുധനാഴ്ച 3 ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.