kob-tibin

കുമരകം:പുളിംപറമ്പിൽ ജോൺ ജോർജിന്റെ (ജോർജുകുട്ടി) മകൻ റ്റിബിൻ പി. ജോർജ് (കൊച്ചുമോൻ, 36, സംസ്ഥാന സഹകരണ ബാങ്ക് (എറണാകുളം) ) നിര്യാതനായി .സംസ്കാരം തിങ്കൾ 2.30-ന് കുമരകം സെൻറ് ജോൺസ് ആറ്റാറാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: റ്റീന (സെന്റ് മേരീസ് ഹോസ്പിറ്റൽ ,മണർകാട്) വാഴൂർ പുളിക്കൽ കവല ഇടക്കര കുടുംബാംഗമാണ്. മകൾ: എയ്ജലീന .മാതാവ്: മോളിക്കുട്ടി വാഴപ്പറമ്പിൽ (അമയന്നൂർ).