ചങ്ങനാശേരി : സി.പി.ഐ ചങ്ങനാശേരി മണ്ഡലം ജനറൽ ബോഡി യോഗം ജില്ലാ എക്‌സിക്യുട്ടീവംഗം മോഹൻ ചേന്നംകുളം ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കെ.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.കെ. മാധവൻ പിള്ള, അഡ്വ. ജി. രാധാകൃഷ്ണൻ, എം.കെ.രാജേന്ദ്രൻ, പി.എം.തോമസ് തുടങ്ങിയവർ പങ്കെടുത്തു.