kob-thomas-james-68

ചങ്ങനാശ്ശേരി: മഞ്ചാടിക്കര പ്ലാപറമ്പിൽ തോമസ് ജെയിംസ് (68) നിര്യാതനായി. ഭാര്യ: ഏലമ്മ മിത്രക്കേരി കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ: ജെയ്സൺ, ജോൺസൺ (ഇരുവരും സൗദി). സംസ്ക്കാരം ഇന്ന് 10 ന് ചങ്ങനാശ്ശേരി മെത്രപ്പോലിത്തൻപള്ളിയിൽ.