kob-babichan-jpeg

എരുമേലി: കാരക്കാട്ട് ബേബിച്ചൻ (തോമസ് ചാക്കോ,65) നിര്യാതനായി. ഭാര്യ: സാലി ബേബി കുറവിലങ്ങാട് എണ്ണംപ്രായിൽ കുടുംബാംഗമാണ്. മക്കൾ: ലിബിൻ ബേബി, ജിബിൻ ബേബി. മരുമകൾ: നീതു ലിബിൻ. സംസ്ക്കാരം നാളെ 3 ന് പള്ളിക്കത്തോട് കൂരോപ്പട മാർ സ്ളീവ പള്ളിയിൽ.