തൂക്കുപാലം: താന്നിമൂട് പെരുന്തോട്ടത്തിൽ ജോസിന്റെ ഭാര്യ സജിനി ജോസ് (49) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് നെടുങ്കണ്ടം സെനറ് സെബാസ്റ്റ്യൻസ് ഫേറോന പള്ളി സെമിത്തേരിയിൽ. മൈലാടുംപാറ ഇടയിൽത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ, ജിബിൽ.