കുമരകം:കമ്പിയിൽ പരേതനായ കൊച്ചു വാവയുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. എട്ടു മൂല കുടുബാഗമാണ്. മക്കൾ: വത്സമ്മ തങ്കപ്പൻ (എസ്.എൻ.ഡി.യോഗം ശാഖാ നമ്പർ 38 വനിതാ സംഘം പ്രസിഡന്റ്, കുമരകം മുൻ പഞ്ചായത്ത് അംഗം), കെ.കെ. രാജപ്പൻ (എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 38 മുൻ വൈസ്.പ്രസിഡന്റ് ). മരുമക്കൾ : പരേതനായ തങ്കപ്പൻ, ഗീത.