മുക്കട : അരുവിക്കൽ തങ്കപ്പന്റെ മകൻ ഷിജു (34) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ആലയംകവല പൊതുശ്മശാനത്തിൽ. ഭാര്യ: ശ്രീജിത. മക്കൾ : അഭിജിത്ത്, അനാമിക.