തുരുത്തി: പറപ്പള്ളിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: വത്സമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, ബിജുമോൻ, മിനിമോൾ. സംസ്ക്കാരം ഇന്ന് 11 തുരുത്തി എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.