കടപ്പൂര്: ചിറക്കുഴിയിൽ പരേതനായ ദേവസ്യ ഔസേപ്പിന്റെ മകൻ സി.ഡി. മാത്യു (കുഞ്ഞച്ചൻ, 69) നിര്യാതനായി. ഭാര്യ: അന്നമ്മ കടപ്പുര് കോഴിമുള്ളേരത്ത് കുടുംബാംഗമാണ്. മക്കൾ: മജോ, മഞ്ചു, മനോജ്. മരുമക്കൾ: ജൂണോ, ശരവണൻ, അഷഫോൻസ്. സംസ്ക്കാരം ഇന്ന് 3.30 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.