മാലം : കുഴിനാഗനിലത്തിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം തോമസ് (92) നിര്യാതയായി. മക്കൾ: പരേതനായ മർക്കോസ് ( കുട്ടൻ), തമ്പി, ഏലിയാമ്മ (മറ്റക്കര), ലീല (ളാക്കാട്ടൂർ), കുഞ്ഞൂഞ്ഞമ്മ (ചങ്ങനാശേരി), അമ്മിണി (കൊല്ലാട്). മരുമക്കൾ: മേരി (മുണ്ടക്കയം), സാലി, അപ്പച്ചൻ, പരേതനായ കുട്ടപ്പൻ, സിബി, ജയിംസ്. സംസ്‌കാരം ഇന്ന് 11 ന് അമയന്നൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.