പൊലിസ് വകുപ്പിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിക്കിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളം കുടിക്കുന്നു.