വൈക്കം : കോട്ടയം ജില്ലാ കളക്ടറുടെ വൈക്കം താലൂക്കിലെ പരാതി പരിഹാര അദാലത്ത് 27ന് വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടത്തും. താലൂക്കിന്റെ പരിധിയിലുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ 20 വരെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും സ്വീകരിക്കുമെന്ന് തഹസീൽദാർ അറിയിച്ചു.