തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 134 ാം നമ്പർ വടയാർ വടക്കുംഭാഗം ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ശാഖയുടെ പ്രാർത്ഥനാലയത്തിൽ വച്ച് നടത്തി. പുതിയ ഭാരവാഹികളായി ഭരതൻ ഇടത്തേഴത്ത് (പ്രസിഡന്റ്),സുമേഷ് മട്ടാഞ്ചേരി (വൈസ് പ്രസിഡന്റ്), കൃഷ്ണൻകുട്ടി പുലിക്കുന്നേൽ (സെക്രട്ടറി), സുരേഷ്‌കുമാർ (യൂണിയൻ കമ്മ​റ്റി അംഗം), ജിനദേവൻ, ജയദേവൻ, മുരുകദാസ്, വിജയൻ, പ്രകാശൻ ,സദാശിവൻ, സുനിൽകുമാർ, സന്തോഷ്, പ്രസാദ്, ബിനു (കമ്മ​റ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.