ksu

ചങ്ങനാശേരി: കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൃപേഷ് ശരത് ലാൽ രക്തസാക്ഷിത്വം ഒന്നാം വാർഷികാചരണം കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഡെന്നീസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബിബിൻ വർഗീസ് കടംന്തോട് അദ്ധ്യക്ഷത വഹിച്ചു. ഡോൺ മാത്യു കരിങ്ങട, എം.എ സജ്ജാദ് , ജെയ്‌സൺ ഐസക്ക്, കെ.ആർ അർജുൻ, റമീഷ ബഷീർ, ജോസഫ് ബിജു, മാത്യൂസ് വർഗീസ്, ഗൗരി പ്രിയ, നോയൽ ബെന്നി, തോമസ് മാത്യു, ലിനു ലിജു എന്നിവർ പങ്കെടുത്തു.