ചങ്ങനാശേരി : ചെത്തിപ്പുഴ സർഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ 24 ,25 ,26 തീയതികളിൽ ചങ്ങനാശേരി താലൂക്കിലുള്ള മുതിർന്ന പൗരന്മാർക്കായി ഷട്ടിൽ ബാഡ്മിന്റൺ ( സിംഗിൾസ് ആൻഡ് ഡബിൾസ് ) ടൂർണമെന്റ് നടത്തുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 21ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ : 9747131650