ചങ്ങനാശേരി: പാത്തിക്കമുക്ക് മാമ്മൂട്ടിൽ പരേതനായ കുര്യാക്കോസിന്റെ മകൻ എം.കെ ജോർജ്കുട്ടി (77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോർജ് കുട്ടംപേരൂർ ചക്കാലയ്ക്കൽ കുടുംബാംഗം. മക്കൾ: സിജി ജോർജ് (യു.എസ്.എ), ഡോ.സാബി ജോർജ് (യു.എസ്.എ), സ്‌നിഗ്ധ, സുമി. മരുമക്കൾ: ബിജു എബ്രാഹം തെക്കേമുറിയിൽ (പാലാ). സിജോ മാത്യു നെടുംപുറത്ത് (കോതമംഗലം), ബിനു സിജി പടവുപുരയ്ക്കൽ (നെടുമുടി), ബിൻസി സാബി ചിറയത്ത് (ഷിക്കാഗോ).